നന്തി വളയില്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍ പെട്ട് ഒരാളെ കാണാതായി; നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുന്നു

നന്തി: വളയില്‍  കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ തോണി അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ നന്തി വളയം കടപ്പുറത്ത് മത്സ്യബന്ധനത്തിനായി പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെ ഒരാളെ കണ്ടെത്തിയിരുന്നു. തോണി അപകടത്തില്‍പ്പെട്ട് രണ്ട് പേരെയായിരുന്നു കാണാതായത്. തട്ടാന്‍ കണ്ടി അഷ്‌റഫിനെ ഇന്നലെ മത്സ്യ ബന്ധന തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. അഷ്‌റഫിനെ നന്തിയിലെ … Continue reading നന്തി വളയില്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍ പെട്ട് ഒരാളെ കാണാതായി; നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുന്നു