ഉസ്താദ് ഹാഫിള് യൂനുസ് റമളാന്‍ സന്ദേശം നല്‍കി; ശ്രദ്ധേയമായി കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ സൗഹൃദ ഇഫ്താര്‍ സംഗമം

കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്താദ് ഹാഫിള് യൂനുസ് റമളാന്‍ സന്ദേശം നല്‍കി. കേരള സര്‍ക്കാറിന്റെ മികച്ച തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് നേടിയ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി, സ്തുത്യര്‍ഹമായ … Continue reading ഉസ്താദ് ഹാഫിള് യൂനുസ് റമളാന്‍ സന്ദേശം നല്‍കി; ശ്രദ്ധേയമായി കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ സൗഹൃദ ഇഫ്താര്‍ സംഗമം