കാക്കൂറിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം;പരിക്കേറ്റ കൂരാച്ചുണ്ട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കൂരാച്ചുണ്ട് സ്വദേശിക്കും അപകടത്തിൽ പരിക്കെറ്റു. അശ്വന്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് വീര്യംബ്രം റൂട്ടിലോടുന്ന ഷാൻ ബസാണ് ബൈക്കിലിടിച്ച് അപകടമുണ്ടായത്.

[bot1]