പുറക്കാട് തണ്ടോറ സുധന്‍ അന്തരിച്ചു


പുറക്കാട്: തണ്ടോറ സുധന്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: രാഘവന്‍.

അമ്മ: പരേതയായ ലീല.
ഭാര്യ: ദീപ.

മക്കള്‍: ആരോമല്‍, അവിഷ്ണ.

മരുമകന്‍: സായിരാജ്( രാരോത്ത്).

സഹോദര്ങ്ങള്‍: സുധ, സുമ.