കിണര്‍ വൃത്തിയാക്കുന്നതിനിടെ കുറുവങ്ങാട് അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു

കൊയിലാണ്ടി: കുറുവങ്ങാട് അണേലക്കടവിനടുത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു. തെറ്റിക്കുന്ന് വിജയനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കിണറില്‍ ഇറങ്ങി ചെളിയും മറ്റും നീക്കം ചെയ്തശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റസ്‌ക്യു നെറ്റ് ഉപയോഗിച്ച് വിജയനെ കരയിലെത്തിച്ചു. അദ്ദേഹത്തിന് കാര്യമായ … Continue reading കിണര്‍ വൃത്തിയാക്കുന്നതിനിടെ കുറുവങ്ങാട് അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു