ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമായിരുന്നു വെള്ളിയാങ്കല്ല്

ഓഡിയോ

പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ മരക്കാരുടെ ധീരത വിളിച്ചോതി ഇപ്പോഴുമുണ്ടവിടെ...

ഓഡിയോ

മരക്കാരുടെ കാലശേഷവും കച്ചവടക്കപ്പലുകള്‍ക്ക് ഭീഷണിയായി വെള്ളിയാങ്കല്ല് അറബിക്കടലില്‍ ഒളിച്ചു കിടന്നു

ഓഡിയോ

അപകടങ്ങളൊഴിവാക്കാന്‍ വെള്ളിയാങ്കല്ലില്‍ ലൈറ്റ് ഹൌസ് നിര്‍മിക്കാനായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം

എന്നാല്‍ ലൈറ്റ് ഹൌസ്  ഉയര്‍ന്നത് നന്തി കടലൂരിലെ ഓടോക്കുന്നില്‍...

ആ കഥ വായിക്കൂ...

നിജീഷ് എം.ടി  എഴുതുന്നു...

വെള്ളിയാംകല്ലിലെ അവസാനത്തെ കപ്പല്‍ അപകടം

ശേഷം നാവികരെ കാത്ത വിളുക്കുമാടം...

ഇന്ന് രാത്രി 8.00 ന് കൊയിലാണ്ടിന്യൂസ് ഡോട്ട് കോമില്‍