മെസ്സി തോറ്റത് പയ്യോളിക്കാരന്‍ അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടോ?

വൈറലായി  വീഡിയോ

ഇന്ന് നടന്ന അര്‍ജന്റീന-സൗദി അറേബ്യ മത്സരത്തില്‍ നിന്നുള്ളതാണ് വീഡിയോ

കോര്‍ണര്‍ കിക്ക് എടുക്കാന്‍ നില്‍ക്കുന്ന മെസിയെ ഗാലറിയിലിരുന്ന് വിളിക്കുന്നതാണ് വീഡിയോയിലുള്ളത്

'മെസ്സീ, അബു, അബുവാണ്, പയ്യോളിയില്‍ നിന്ന്' എന്നാണ് വീഡിയോയില്‍

അബു മെസ്സിയുടെ ശ്രദ്ധ തിരിച്ചതുകൊണ്ടാണ് അര്‍ജന്റീന തോറ്റത് എന്ന ട്രോള്‍ ക്യാപ്ഷനോടുകൂടി വീഡിയോ വൈറലായിരിക്കുകയാണ്.

Arrow