മണ്ണിലേക്കിറങ്ങിയ ദൈവമാവാന്‍ മുരളീധരന്‍ ചേമഞ്ചേരി ഇനിയില്ല

ഓഡിയോ

കഴിഞ്ഞ 37 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് മുരളീധരന്‍.

നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

ഓഡിയോ

മൃദംഗം, ചെണ്ട, തകില്‍, ഇടയ്ക്ക, ഗഞ്ചിറ, ഘടം, അഭിനയം, തോറ്റം, തിറയാട്ടം, ഭജന്‍സ്, നാടന്‍പാട്ട്, കവിത, ദൃശ്യാവിഷ്‌കാരം തുടങ്ങി മുരളീധരന്‍ ചേമഞ്ചേരി എന്ന അനുഗൃഹീത കലാകാരന് വഴങ്ങാത്തതായി ഒന്നുമില്ല.

ഓഡിയോ

ഭഗവതി, അഗ്‌നി ഘണ്ടാകര്‍ണ്ണന്‍, ഗുളികന്‍ എന്നി തെയ്യങ്ങള്‍ തന്മയത്തത്തോടെ കെട്ടിയാടുമായിരുന്നു.