ചന്ദ്രന്റെ  തൊട്ടടുത്ത് വ്യാഴം ആകാശക്കാഴ്ച ഇപ്പോള്‍ കാണാം...

കൊയിലാണ്ടിയിലെ ആകാശം തെളിഞ്ഞതായതിനാല്‍ ഇപ്പോള്‍ കാഴ്ച വ്യക്തമായി കാണാം...

ചന്ദ്രന്റെ നാല് ഡിഗ്രീ അകലത്തിലാണ് വ്യാഴം ദൃശ്യമാകുന്നത്.

ഏതാനും മണിക്കൂറുകള്‍ കൂടി കാഴ്ച തുടരും.

Photo: Sanoof Thikkodi