മമ്മൂട്ടിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന സിനിമയില്‍ നിന്നുള്ള ചിത്രങ്ങളാണിത്

മാത്യു ദേവസി എന്ന കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തില്‍ ചെയ്യുന്നത്.

ജ്യോതികയാണ് ചിത്രത്തിലെ നായിക.