വാര്‍ത്തകള്‍ ഇനി അതിവേഗത്തില്‍ നിങ്ങളിലേക്ക്...

കൊയിലാണ്ടിന്യൂസ് ഡോട്ട് കോം

ഇനി മുതല്‍ വാട്സ്ആപ്പ് കമ്മ്യൂണിറ്റില്‍

ഇങ്ങനെയാവും ഇനി ഇനി കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിന്റെ ഗ്രൂപ്പ് ഐക്കണും പേരും.

കമ്മ്യൂണിറ്റി ആയാല്‍ ഇങ്ങനെ രണ്ട് ഗ്രൂപ്പ് വരും. ഇതില്‍ ഒരു ഗ്രൂപ്പ് നിര്‍ജീവമായിരിക്കും. രണ്ട് ഗ്രൂപ്പിലും തുടരേണ്ടതാണ്. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ചാല്‍ വാര്‍ത്ത കിട്ടില്ല.

കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ ലിങ്കുകള്‍ ഇങ്ങനെ കറുത്ത നിറത്തിലാണോ വരുന്നത്?

ഉടന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് അഡ്മിന്‍ നമ്പര്‍ സേവ് ചെയ്യൂ...

ലിങ്ക് ആക്ടീവ് ആവാന്‍

താഴെ OK ക്ലിക്ക് കാണുന്നെങ്കില്‍ അത് ക്ലിക്ക് ചെയ്താലും മതി.