താമരശ്ശേരിക്ക് സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ.

കഴിഞ്ഞ തവണ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പങ്കുവച്ചിരുന്നു.

കലക്ടര്‍ സജസ്റ്റ് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Arrow