വിയ്യൂര്‍ കുനിയില്‍ താഴ രാധ അന്തരിച്ചു



കൊയിലാണ്ടി:
വിയ്യൂര്‍ കുനിയില്‍താഴ രാധ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.


മക്കള്‍: രഘുനാഥ്, ദിനേശന്‍, സുരേഷ്, ഗീത, സുധ.  മരുമക്കൾ: ഗിരീഷ് ഉള്ളിയേരി, മണി മേപ്പയ്യൂർ, ഗീത, നിഷ, ബജിഷ സംസ്‌കാരം പന്ത്രണ്ട് മണിക്ക് നടക്കും.