കൊയിലാണ്ടി: വിഷുവിന് മുന്നേ പടക്കങ്ങളുടെ ശബ്ദമാണ് കീഴരിയൂരിലെ ആനപ്പാറ ക്വാറി നിറയെ. അനധികൃതമായി ലോറിയിൽ കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങളാണ് ക്വാറിയിലെത്തിച്ച് പൊട്ടിച്ച് തീർക്കുന്നത്. കൊയിലാണ്ടി, മാഹി, തലശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓൺലെെനിൽ ഓർഡറെടുത്താണ് പടക്കങ്ങൾ എത്തിക്കാൻ ശ്രമിച്ചത്. എന്നാൽ കൊയിലാണ്ടി പോലീസ് നഗരത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സംഘം പിടിയിലായി. കമ്പിത്തിരി, മത്താപ്പു, … Continue reading കമ്പിത്തിരി, മത്താപ്പൂ, റാട്ട്, വർണ്ണ വിസ്മയമില്ലാതെ പൊട്ടിത്തീർന്ന് പടക്കങ്ങൾ; അനധികൃതമായി കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ പൊട്ടിച്ച് തീർക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed