തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ

സ്വന്തം ലേഖിക കൊയിലാണ്ടി: വിഷുക്കണിക്കും സദ്യക്കുമൊപ്പം മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് പടക്കങ്ങൾ. കമ്പിത്തിരിയും, മത്താപ്പൂവുമുൾപ്പെടെ വർണ്ണ വിസ്മയങ്ങളുടെ ഉത്സവം കൂടിയാണ് വിഷു. അതിനാൽ വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയിലാണ്ടിയിലെ പടക്കവിപണിയും സജീവമാണ്. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് … Continue reading തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ