വിളയാട്ടൂര്‍ കൈപ്പുറത്ത് അബ്ദുല്‍ സലാം അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കൈപ്പുറത്ത് അബ്ദുല്‍ സലാം അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു.

ഭാര്യ: ഷഹറ ബാനു. മക്കള്‍: ആസ്യ, ഹസീബ്. മരുമകന്‍: ജംഷീര്‍ മണ്ണാര്‍ക്കാട്. സഹോദരങ്ങള്‍: അബ്ദുള്‍ ഹക്കീം, ബഷീര്‍, ആയിഷ, അബ്ദുറഹിമാന്‍, മറിയം, ആരിഫ, ഹഫ്തത്ത്, അസ്മ.