അത്തോളി വേങ്ങോളി പുതുക്കുടി മീത്തല്‍ ഗോപാലന്‍കുട്ടിനായര്‍ അന്തരിച്ചു


ചേമഞ്ചേരി: അത്തോളി വേങ്ങോളി പുതുക്കുടി മീത്തല്‍ ഗോപാലന്‍കുട്ടിനായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ തെക്കിനേടത്ത് ഇന്ദിര.

മക്കള്‍: അനില്‍കുമാര്‍, അരുണ്‍കുമാര്‍, പരേതനായ അനൂപ്കുമാര്‍. മരുമക്കള്‍: ധന്യ, ഹരിഷ്മ. സഹോദരങ്ങള്‍: സുന്ദരന്‍ അത്തോളി, ഗിരിജ, പരേതയായ സുലോചന.

സഞ്ചയനം വെള്ളിയാഴ്ച ചേമഞ്ചേരി തെക്കിനേടത്ത് വീട്ടില്‍ നടക്കും.