വെങ്ങളം മുണ്ടിയാടി ഫഹദ് അന്തരിച്ചു


വെങ്ങളം: വെങ്ങളം മുണ്ടിയാടി ഫഹദ് അന്തരിച്ചു. ഇരുപത്തിയാറ് വയസ്സായിരുന്നു. തിങ്കളാഴ്ച്ചയാണ് മരണം സംഭവിച്ചത്.

ഉപ്പ: മുസ്തഫ. ഉമ്മ: അസ്മ. സഹോദരി: ആഷിമ.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ വെങ്ങളം ചീനിച്ചേരി പള്ളി കബര്‍ സ്ഥാനിയില്‍ കബറടക്കും.