വീമംഗലത്തെ നാളീകേര കച്ചവടക്കാരനായ രാമൻ വീട്ടിൽ ചാത്തു അന്തരിച്ചു


നന്തി ബസാർ: വീമംഗലത്തെ നാളീകേര കച്ചവടക്കാരനായ രാമൻ വീട്ടിൽ ചാത്തു അന്തരിച്ചു. 82 വയസാണ്. നാരായണിയാണ് ഭാര്യ..

മക്കൾ: ബാബു, വേണു, സുധീർ (മൂവ്വരും ബിസ്സിനസ്സ്), രാജീവൻ (ഇന്ദുക സോണൻസ് ).
മരുമക്കൾ: സവിത (ആശാ വർക്കർ മുടാടി) ,ഷീന (പെ രുവട്ടൂർ), ഷൈനി (കർമ്മ സേന മൂടാടി), പ്രജില (പാലക്കുളം).
സഹോദരങ്ങൾ: കരുണാകരൻ, ലീല.
സഞ്ചയനം ഞായറാഴ്ച.

Summary: veemangalam raman veetile chathu passed away