വന്മുഖം കോടിക്കൽ എ.എം.യു.പി സ്കൂളിന് സമീപം പടിഞ്ഞാറെ പൊയിലിൽ റംല അന്തരിച്ചു


നന്തി ബസാർ: വന്മുഖം കോടിക്കൽ എ.എം.യു.പി സ്കൂളിന് സമീപം പടിഞ്ഞാറെ പൊയിലിൽ റംല അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു.

ഭർത്താവ്: അബ്ദുള്ള.

പിതാവ്: പരേതനായ എറമു.

മകൾ: നാജിഹ.

മരുമകൻ: അസീസ് (നടുവണ്ണൂർ).

സഹോദരങ്ങൾ: ബഷീർ, അബ്ദുറഹിമാൻ.