വലിയമങ്ങാട് ചേന്നന്റെ പുരയിൽ മാധവി അന്തരിച്ചു


കൊയിലാണ്ടി: വലിയമങ്ങാട് ചേന്നന്റെ പുരയിൽ മാധവി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.

ഭർത്താവ്: പരേതനായ വേലായുധൻ.

മക്കൾ: ഷാജി, സാവിത്രി, സതി, പുഷ്കരൻ, രാജീവൻ, മല്ലിക.

മരുമക്കൾ: ഓമന, പ്രകാശിനി, അജിത, പരേതരായ സ്വാമിനാഥൻ, മുകുന്ദൻ.

സഞ്ചയനം ഡിസംബർ ആറ് ചൊവ്വാഴ്ച നടക്കും.