മാരാമുറ്റം തെരുവില്‍ വടക്കേതലക്കന്‍ രാംനിവാസില്‍ ബാലന്‍ അന്തരിച്ചു


കൊയിലാണ്ടി: മാരാമുറ്റം തെരുവില്‍ വടക്കേതലക്കന്‍ രാംനിവാസില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. റിട്ടയേര്‍ഡ് സപ്ലൈകോ മാവേലി സ്‌റ്റോര്‍ ജീവനക്കാരനായിരുന്നു.

അച്ഛന്‍: പരേതനായ രാമന്‍. അമ്മ: പരേതയായ പെണ്ണൂട്ടി. ഭാര്യ: തങ്കം. മക്കള്‍: ബൈജു ( കേരള പോലീസ്, വെള്ളയില്‍ ), ബിജില. മരുമക്കള്‍: ശിവപ്രസാദ് ( കണ്ണഞ്ചേരി), ജോസ്‌ന (വടകര). സഹോദരങ്ങള്‍: ശ്രീധരന്‍ വി.ടി.(റി.ട്ട. സെയില്‍സ് ടാക്‌സ് ഓഫീസ് ), ശാരദ, രാധ (റി.ട്ട.. അങ്കന്‍വാടി). സഞ്ചയനം. വെള്ളിയാഴ്ച.