വടകര എടോടി മുനിസിപ്പൽ പാര്‍ക്കിന് സമീപം ആരാമത്തില്‍ വരുണ്‍ വിനോദ് ബാംഗ്ലൂരിൽ അന്തരിച്ചു
വടകര: എടോടി മുനിസിപ്പല്‍ പാര്‍ക്കിന് സമീപം ആരാമത്തില്‍ വരുണ്‍ വിനോദ് ബാംഗ്ലൂരിൽ അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു.
അച്ഛൻ: ഏറാമല നടുക്കണ്ടിയിൽ വി.പി വിനോദ് കുമാർ (റിട്ട. അസി.സോയിൽ കെമിസ്റ്റ്)
അമ്മ: ബിന്ദു കെ.പി (പ്രധാനധ്യാപിക, ശ്രീവാനന്ദവിലാസം ജെ.ബി സ്കൂൾ വടകര).
ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട്).
സഹോദരൻ: വിവേക് വിനോദ് (ഹരിത കേരള മിഷൻ കോഴിക്കോട്).
സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.