ഉള്ള്യേരി മാമ്പൊയില്‍ ആക്കൂപറമ്പത്ത് അരുണ്‍ അന്തരിച്ചു


ഉള്ള്യേരി: മാമ്പൊയില്‍ ആക്കൂപറമ്പത്ത് അരുണ്‍ അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അച്ഛന്‍: ഭരതന്‍. അമ്മ: സുധ. സഹോദരന്‍: അതുല്‍. സംസ്‌കാരം: രാവിലെ 10 മണിക്ക് നടക്കും.