ഉള്ളിയേരി നറാത്ത് ചാത്തച്ചം പുനത്തിൽ ശാന്ത അന്തരിച്ചു


ഉള്ളിയേരി: നറാത്ത് ചാത്തച്ചം പുനത്തിൽ ശാന്ത അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച. പരേതനായ കുഞ്ഞികണാരനാണ് ഭർത്താവ്.

മക്കൾ:ഷീബ, ഷിജു, ഷീന. മരുമക്കൾ: സുരേഷ് ചെറുക്കാട്, ബിജു വയനാട്, ജിഷി മേമുണ്ട. സഹോദരൻ: പ്രകാശൻ തലക്കുളത്തൂർ.