അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവം: പ്രതി താഹിറയെ തെളിവെടുപ്പിനെത്തിച്ചു  

കൊയലാണ്ടി: അരിക്കുളത്തെ പന്ത്രണ്ടുവയസുകാരൻ അഹമ്മദ് ഹസൻ രിഫായിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതൃസഹോദരി താഹിറയെ അരിക്കുളത്ത് തെളിവെടുപ്പിനെത്തിച്ചു. അരിക്കുളത്തുള്ള താഹിറയുടെ വീട്ടിലാണ് പ്രതിയുമായി പോലീസ് സംഘം എത്തിയത്. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. താഹിറയുടെ സഹോദരൻ മുഹമ്മദലിയുടെ മകനെ കൊലപ്പെടുത്തിയ കേസിൽ ഇന്നാണ് പോലീസ് താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്താണ് … Continue reading അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവം: പ്രതി താഹിറയെ തെളിവെടുപ്പിനെത്തിച്ചു