തുവ്വക്കോട് പൂവച്ചേരി മാധവിഅമ്മ അന്തരിച്ചു


തുവ്വക്കോട്: പൂവച്ചേരി മാധവിഅമ്മ അന്തരിച്ചു. എൺപത്തിമൂന്ന്‌ വയസ്സായിരുന്നു. പരേതനായ കിഴക്കയിൽ കുഞ്ഞികൃഷ്ണൻ നായരാണ് ഭർത്താവ്. സംസ്ക്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ നടക്കും.

മക്കൾ: കിഴക്കയിൽ ബാലകൃഷ്ണൻ (റിട്ട: സീനിയർ ഓഡിറ്റ് ഓഫീസർ ഏജീസ് ഓഫീസ്) സുധ, സുരേഷ് (കോൺകോഡ് മാർക്കറ്റിംങ്ങ് കോഴിക്കോട്).

മരുമക്കൾ ശാലിനി ബാലകൃഷ്ണൻ (മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം, സി പി ഐ എം ചേമഞ്ചേരി ലോക്കൽ സെക്രട്ടറി) അശോകൻ, (ശ്രീദുർഗ്ഗാ ടയേർസ് സൂരത്ത് ) സിനി സുരേഷ്.