കൊയിലാണ്ടി തുവ്വക്കോട് പാന്തപ്പൊള്ളി ദേവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: തുവ്വക്കോട് പാന്തപ്പൊള്ളി ദേവി അമ്മ അന്തരിച്ചു. 72 വയസാണ്. കുഞ്ഞിരാമൻ നായറാണ് ഭർത്താവ്.

മകൾ: സജിത (അധ്യാപിക,അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ)
മരുമകൻ: മധുസൂദനൻ (ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സമഗ്ര ശിക്ഷ കേരള ബാലുശ്ശേരി)

സഹോദരങ്ങൾ: നമ്പ്യേലത്ത് ഉണ്ണി മാസ്റ്റർ, റിട്ട ഹെഡ്‌മാസ്റ്റർ തിരുവങ്ങൂർ യുപി സ്കൂൾ) , മാധവി അമ്മ, പരേതനായ മാധവൻ നായർ
സഞ്ചയനം ബുധനാഴ്ച

Summary: thuvakkod panthappolli devi amma passed away