തിരുവങ്ങൂർ വെളുത്താടത്ത് താമസിക്കും നടക്കാവ് കുന്നുമ്മൽതാഴം വാലിയിൽ ഭാസ്കരൻ അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂർ വെളുത്താടത്ത് താമസിക്കും നടക്കാവ് കുന്നുമ്മൽതാഴം വാലിയിൽ ഭാസ്കരൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: പുഷ്പലത.

മക്കൾ: ബബിത, അഭിലേഷ്.

മരുമകൻ: സുമേഷ് (പൂനൂർ).

സഹോദരങ്ങൾ: സ്വർണ്ണലത, സുരേന്ദ്രൻ, പ്രദീപൻ, പരേതനായ പ്രേമൻ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.