തിരുവങ്ങൂര്‍ ലീലാനിലയത്തില്‍ സുഭാഷ് ബാബു അന്തരിച്ചു


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ലീലാനിലയത്തില്‍ സുഭാഷ് ബാബു അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ കെ.സി. രാമകൃഷ്ണന്‍. അമ്മ: ലീല. ഭാര്യ: രേഖ, സഹോദരങ്ങള്‍: പരേതനായ സുരേഷ്ബാബു, സുധീര ( ബിന), സുനില്‍ കുമാര്‍ ( ഡിങ്കന്‍). സംസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.