തിക്കോടി മൂഞ്ഞാട്ടിൽ ഗോപാലൻ കൃഷ്ണപുരി അന്തരിച്ചു


തിക്കോടി: മൂഞ്ഞാട്ടിൽ ഗോപാലൻ കൃഷ്ണപുരി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭാര്യ: ചന്ദ്രിക (മുൻ അധ്യാപിക).

മക്കൾ: ഷാജി (മുൻ ആർമി), ഷിബു, ഷൈജു.

മരുമക്കൾ: റസില, മമത, രമ്യ.

സഹോദരങ്ങൾ: ബാലൻ, ലക്ഷ്മി, പരേതരായ മാത, ഒണക്കൻ, കണാരൻ, നാരായണൻ.

സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് വീട്ടു വളപ്പിൽ.