കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സൗത്ത് സെക്ഷന്‍ പരിധിയിലെ ഖാദിമുക്ക്, വിദ്യാതരംഗിണി, നെല്ലൂളികുന്ന് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വൈദ്യുതി തടസം നേരിടുക.

നടയ്ക്കല്‍ ഭാഗത്ത് അപകടാവസ്ഥയിലുള്ള മരം പി.ഡബ്ല്യു.ഡി മുറിക്കുന്നതിനാല്‍ രാവിലെ 8.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെയാണ് വൈദ്യുതി നേരിടുക.