വീടിന് സമീപത്തെ കുടുംബം ഫോട്ടോ കാണിച്ച് മക്കളെ ഭീഷണിപ്പെടുത്തി; ഉള്ള്യേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കെതിരെ മകളുടെ പരാതി

ഉള്ള്യേരി: ഉള്ള്യേരി പാലോറയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മകള്‍ പോലീസില്‍ പരാതി നല്‍കി. പാലോറ കാവോട്ട് ഷൈജി (42) മരിച്ചത് സമീപവാസിയുടെ ഭീഷണിയെ തുടര്‍ന്നാണെന്നാണ് അത്തോളി പൊലീസില്‍ നല്‍കിയ പരാതിയില്‍ മകള്‍ ആരോപിക്കുന്നത്. ഷൈജിയുടെ വീടിന് സമീപത്തുള്ള ഒരു കുടുംബത്തിലെ നാലുപേര്‍ക്കെതിരെയാണ് പരാതി. ജൂണ്‍ 19ന് പുലര്‍ച്ചെയാണ് ഷൈജിയെ വീടിന് സമീപത്ത് തൂങ്ങിമരിച്ച … Continue reading വീടിന് സമീപത്തെ കുടുംബം ഫോട്ടോ കാണിച്ച് മക്കളെ ഭീഷണിപ്പെടുത്തി; ഉള്ള്യേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കെതിരെ മകളുടെ പരാതി