കൊയിലാണ്ടി: എലത്തൂരിൽ വെച്ച് ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സംഭവം നടന്ന് ഏതാണ്ട് രണ്ടുണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ബാഗും ഫോണുൂമായി … ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥി; പുറത്ത് വന്ന സിസിടിവി ദൃശ്യം പ്രതിയുടേതല്ലെന്ന് പോലീസ് വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക