തിരുവങ്ങൂര്‍: റോഡിലെ വലിയ കുഴി കാരണം ദേശീയപാതയില്‍ തിരുവങ്ങൂര്‍ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് അടുത്തായി ബൈപ്പാസ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായ ഭാഗത്തുനിന്നും പഴയ റോഡിലേക്ക് ഇറങ്ങുന്നിടത്ത് വലിയ കുഴിയുണ്ട്. ഈ കുഴി മറികടക്കാന്‍ വാഹനങ്ങള്‍ പതുക്കെ പോകേണ്ടിവരുന്നത് കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. തിരുവങ്ങൂരില്‍ അടിപ്പാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗത്തെ … Continue reading ”ഈ കുഴികളെങ്കിലും ഒന്ന് മൂടിത്തന്നുകൂടേ” തിരുവങ്ങൂരിലെ ദേശീയപാതയിലും സര്‍വ്വീസ് റോഡിലും പലയിടത്തും വലിയ കുഴികള്‍, വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ടിവരുന്നത് കാരണം ഗതഗാതക്കുരുക്ക് പതിവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed