നാദാപുരം: പേരോട് ഇരുനില വീടിന് തീപിടിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിന് തീപിടിച്ചത്. ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ തീ കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പള്ളിയിലായിരുന്നു അഷ്‌റഫ്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അപ്പോഴേക്കും … Continue reading നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച് ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed