മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്

മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും. യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, പി പി രാധാകൃഷ്ണൻ, കെ … Continue reading മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്