മേപ്പയൂര്‍: ജല്‍ജീവന്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ റോഡ്ഗതാഗതം ബുദ്ധിമുട്ടിലാകുന്നു. ഒരുവര്‍ഷം പിന്നിട്ടിട്ടും പണി പൂര്‍ത്തിയാകാത്തതിനാല്‍ പ്രവൃത്തി ഉപേക്ഷിക്കാനൊരുങ്ങി കരാറുകാര്‍. കഴിഞ്ഞ ജൂണില്‍ പണി തീര്‍ക്കേണ്ട ജലജീവന്‍ പൈപ്പില്‍ പ്രവൃത്തിയാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാത്തത്. 2 കോടി രൂപക്ക് കരാറെടുത്ത ടാറിംങ് പ്രവൃത്തിയാണ് കരാറുകാരന്‍ ഉപേക്ഷിക്കാനൊരുങ്ങുന്നത്. കൊല്ലം മുതല്‍ നെല്ല്യാടി പാലം വരെ ടാറിംങ്ങ് പ്രവൃത്തി മൂന്ന് … Continue reading ജലജീവന്‍ പൈപ്പിടല്‍ പൂര്‍ത്തിയായില്ല; മേപ്പയൂര്‍ – കൊല്ലം റോഡ് ടാറിംങ് ടെന്‍ഡര്‍ എടുത്ത കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിക്കാനൊരുങ്ങുന്നു, വേനല്‍മഴയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് റോഡ് ഗാതഗതം ദുരിതത്തില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed