കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിലെ അധ്യാപികയും ഗേൾസ് ഹൈസ്കൂളിലെ പ്രധാനധ്യാപികയുമായിരുന്ന മുകുന്ദപുരത്ത് വിജയലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: തയ്യിൽ മുകുന്ദപുരത്ത് വിജയലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപികയും ഗേൾസ് ഹൈസ്കൂളിലെ പ്രധാനദ്ധ്യാപികയുമായിരുന്നു. ഭർത്താവ്: പരേതനായ ടി. മുകുന്ദൻ (അധ്യാപകൻ).

മക്കൾ: പരേതനായ ഡോക്ടർ രാമകൃഷ്ണൻ, എം.വി ഗീതാകൃഷ്ണൻ, എം.വി ഗീതാലക്ഷ്മി. മരുമക്കൾ: ഡോ. ശ്രീജാ രാമകൃഷ്ണൻ, മായാ കൃഷ്ണൻ, പ്രൊഫ.ടി.എൻ. രവി.