തിക്കോടിയൻ സ്മാരക ഗവ: വിഎച്ച്എസ് സ്കൂളിൽ അധ്യാപക ഒഴിവ്


പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇന്റർവ്യൂ നാളെ രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.