അധ്യാപകരാവാന്‍ യോഗ്യരാണോ? പേരാമ്പ്ര പടത്തുകടവ് ഹോളിഫാമിലി എച്ച്.എസ്.എസില്‍ ഒഴിവുണ്ട്; വിശദമായി അറിയാം


പേരാമ്പ്ര: പടത്തുകടവ് ഹോളിഫാമിലി എച്ച്.എസ്.എസില്‍ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി. ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയിലേക്കാണ് അധ്യാപകരെ അവശ്യമായുള്ളത്.

ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ നവംബര്‍ 20നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497864254 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.