Tag: weight lose
പുതുവര്‍ഷത്തില്‍ പുതിയശീലങ്ങള്‍ ; അമിതവണ്ണത്തിന് കടിഞ്ഞാണിടാം ജിമ്മില്‍ പോവാതെ തന്നെ
ജിമ്മ് നടത്തിപ്പുകാർക്ക് ഏറെ വരുമാനം കൊണ്ടുവരുന്ന കാലമാണ് പുതുവർഷാരംഭം. പലരും തടി കുറയ്ക്കണമെന്നും ചിട്ടയായ ആരോഗ്യ ശീലങ്ങൾ പാലിക്കണമെന്നും ന്യൂഇയർ റെസല്യൂഷനുമെടുത്ത് നേരെ ജിമ്മിലേക്കോടും . എന്നാൽ ആരംഭത്തിലെ ആവേശം കെട്ടടങ്ങാൻ അധിക സമയം വേണ്ടി വരില്ല. വർക്ക് ലോഡ്, പഠന ഭാരം മറ്റ് തിരക്കുകൾ സർവോപരി മടി ഇവയെല്ലാം കാരണം ഏറെ വൈകാതെന്നെ ജിമ്മിൽ
ശരീരവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ
അമിതവണ്ണം പലരുടെയും പ്രശ്നമാണ്. നമ്മള് കഴിക്കുന്ന പല ആഹാര സാധനങ്ങളും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അതുവഴി അമിതവണ്ണത്തിനും വഴിവെക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാരകാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം. രാത്രിയില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം