Tag: weather monitoring stations
Total 1 Posts
കാലാവസ്ഥാ നിരീക്ഷകരായി കുട്ടികളെത്തും; പന്തലായനി എച്ച്.എസ്.എസ് ഉള്‍പ്പെടെ ജില്ലയിലെ പതിനെട്ട് സ്കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വരുന്നു
കൊയിലാണ്ടി: കേരള സര്‍ക്കാറിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരുന്ന സ്കൂളുകളുടെ ലിസ്റ്റില്‍ കൊയിലാണ്ടി പന്തലായനി ഗവ ഗേള്‍സ് എച്ച്.എസ്.എസ്സ്, നടുവണ്ണൂര്‍ എച്ച്.എസ്.എസ്, അത്തോളി എച്ച്.എസ്.എസ് തുടങ്ങിയവയും ഇടം പിടിച്ചിട്ടുണ്ട്. കേരളത്തില്‍ ഭൂമിശാസ്ത്രം ഐച്ഛിക