Tag: Vanmukham Kodikkal AMUP School
Total 1 Posts
ചെടിച്ചട്ടികള്‍ തകര്‍ത്തു, ചുറ്റുമതിലിലെ ചിത്രങ്ങളില്‍ ചെളി വാരിത്തേച്ച് വൃത്തികേടാക്കി; വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കൊയിലാണ്ടി: വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂളിന്റെ ചുറ്റുമതിലില്‍ വരച്ചിരുന്ന മനോഹരമായ ചിത്രങ്ങളില്‍ ചെളി വാരിത്തേച്ച് വൃത്തികേടാക്കുകയും ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായി പ്രധാനാധ്യാപകന്‍ ഹാഷിം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് കോടിക്കല്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ നവീകരിച്ചത്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ക്ക്