Tag: THIKKODI FCI

Total 4 Posts

തിക്കോടി എഫ്.സി.ഐ ജീവനക്കാരിയായിരുന്ന പയ്യോളി പുതിയ പുരയിൽ ഗൗരി അന്തരിച്ചു

പയ്യോളി: ശ്രീകുറുംബ ഭഗവതി ക്ഷേത്രം മേലടി ബീച്ച് കണ്ണങ്കുളം എ.എൽ.പി സ്കൂളിന് സമീപം പയ്യോളി പുതിയ പുരയിൽ ഗൗരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. തിക്കോടി എഫ്.സി.ഐയിൽ കാഷ്വൽ ലേബറായിരുന്നു. ഭർത്താവ്: പരേതനായ പുതിയ പുരയിൽ പത്മനാഭൻ. മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ, പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ, തൂവക്കുന്ന്, പാനൂർ), പത്മജ. മരുമക്കൾ:

തിക്കോടി എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളിയായ പുറക്കാട് പാലക്കാടൻകണ്ടി രാജൻ അന്തരിച്ചു

തിക്കോടി: പുറക്കാട് പാലക്കാടൻകണ്ടി രാജൻ അന്തരിച്ചു. അൻപത്തിയൊൻപത് വയസായിരുന്നു. തിക്കോടി എഫ്.സി.ഐയിലെ ചുമട്ട് തൊഴിലാളിയും ആശ്രയ പുറക്കാടിന്റെ പ്രവര്‍ത്തകനുമാണ്. പരേതരായ അച്യുതൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കള്‍: അരുണ്‍ രാജ്, ചൈത്ര. സഹോദരങ്ങള്‍: മാധവന്‍, ബാലകൃഷ്ണന്‍, ശാന്ത, ഉഷ. സഞ്ചയനം ബുധനാഴ്ച നടക്കും.

തിക്കോടി എഫ്.സി.ഐയിൽ നിന്ന് അരിയുമായി പോയ ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്: നന്തി സ്വദേശിയായ പ്രധാനപ്രതിയെ പിടികൂടി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: തിക്കോടി എഫ്.സി.ഐയിൽ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. നന്തി കുറൂളി കുനി വിപിനെയാണ് (32, ഉടു) അതിവിദഗ്ധമായ നീക്കത്തിലൂടെ കൊയിലാണ്ടി പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തിക്കോടി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിൽ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കിൽ

തിക്കോടി എഫ്.സി.ഐക്കു മുന്നില്‍ ലോറിക്കു മുകളില്‍ പെട്രോളുമായി കയറി ആത്മഹത്യ ശ്രമം

തിക്കോടി: എഫ്.സി.ഐക്കു മുന്‍പില്‍ ലോറിക്കു മുകളില്‍ പെട്രോളുമായി കയറി പ്രാദേശിക ലോറിത്തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. മൂരാട് സ്വദേശി അറഫാത്ത് ആണ് ആത്മഹത്യാശ്രമം നടത്തിയത്. പയ്യോളി പൊലീസ് സി.ഐ കെ.സി.സുഭാഷ് ബാബു ലോറിക്ക് മുകളില്‍ കയറി സാഹസികമായി കീഴ്‌പ്പെടുത്തി അറഫാത്തിനെ താഴെ ഇറക്കി. ഇതിനിടയില്‍ പിടിവലിക്കിടയില്‍ പെട്രോള്‍ സി.ഐ.യുടെ കണ്ണിലും തലയിലും തെറിച്ചു. ഇന്ന് രാവിലെ 11.30