Tag: SPC

Total 5 Posts

‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി.സി കേഡറ്റുകള്‍ നേതൃത്വം നല്‍കണം’; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ത്രിദിന എസ്.പി.സി ക്യാമ്പ്

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടി വരുന്ന ഇക്കാലത്ത് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി) തയ്യാറാകണമെന്ന് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്. പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ത്രിദിന എസ്.പി.സി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചടങ്ങില്‍ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.അരവിന്ദന്‍

പരിശീലനം വിജയകരമായി പൂർത്തിയാക്കി കുട്ടിപ്പോലീസുകാർ; വന്മുഖം ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ്

കൊയിലാണ്ടി: വന്മുഖം ഹൈസ്കൂളിൽ 2020-22 അധ്യയന വർഷത്തെ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.സുനിൽകുമാർ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്, പിടി.എ പ്രസിഡന്റ് നൗഫൽ, അധ്യാപകരായ സനിൽകുമാർ, ബിധൂർ, ഷഫീഖ് നൗഷാദ്, മുഹമ്മദ്‌, എ.ഡി.എൻ.ഒ സതീഷ്, എ.എൻ.ഒ രമേശ്‌, ഷൈനി സി.പി.ഒ ദിവ്യ

ഗതാഗത നിയമങ്ങൾ പാലിക്കൂ, ജീവിതത്തിന്റെ മധുരം നുണയൂ; കൊയിലാണ്ടിയിൽ ട്രാഫിക് നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് പൊലീസിന്റെ വക മിഠായിയും പൂച്ചെണ്ടും

കൊയിലാണ്ടി: ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുമ്പോൾ ജീവിതത്തിന്റെ മധുരം നുകരാമെന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ പൊലീസിന്റെ ബോധവൽക്കരണം. ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡ് അപകടങ്ങൾ ഒഴിവാക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഗതാഗത നിയമം പാലിച്ച് കൊണ്ട് വാഹനം ഓടിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും നൽകി. കൊയിലാണ്ടി

കുട്ടിപ്പോലീസുകാരിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് ഡി.വൈ.എസ്.പി; പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്

കൊയിലാണ്ടി: പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ 2020 -2022 വർഷത്തെ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസൻ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ.സുനിൽകുമാ,ർ ഹെഡ്മിസ്ട്രസ് ജയലേഖ ടീച്ചർ എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ സബ് ഇൻസ്പെക്ടർമാരായ ബാബു.ടി.സി, സതീശൻ, സാബു കീഴരിയൂർ, എസ്.പി.സി

ചാമ്പ്യന്മാരായി കൊയിലാണ്ടിയിലെ കുട്ടിപ്പോലീസുകാര്‍; എസ്.പി.സി വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; മികച്ച കളിക്കാരന്‍ പാലക്കുളം സ്വദേശി ജസിന്‍

കൊയിലാണ്ടി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ് പയ്യോളിയെ തോല്‍പ്പിച്ചാണ് കൊയിലാണ്ടിയുടെ മിടുക്കന്മാര്‍ ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ട്രോഫി സമ്മാനിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസിന്‍ ജെ പ്രസാദാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍. പാലക്കുളം സ്വദേശിയായ ജസിന്‍ എക്‌സൈസ്