Tag: priyanka gandhi

Total 2 Posts

കേരള സാരിയണിഞ്ഞ്, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്കാ ഗാന്ധി ഇനി വയനാട് എംപി

ഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർ‌ത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ നിറചിരിയോടെ ആയിരുന്നു പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി എത്തിയത്‌. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്.സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും; കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ