Tag: prasanthi

Total 1 Posts

സ്മൃതിവനങ്ങൾ, ഉദ്യാനം, വായനാമുറി; ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം പ്രശാന്തി ഗാർഡൻ ഉള്ളിയേരിയിൽ ഒരുങ്ങുന്നു

ഉള്ളിയേരി: പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുകയാണ് പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം. ശ്മശാനത്തിന്റെ അവസാനഘട്ട പ്രവൃത്തികളും പൂര്‍ത്തിയാവുന്നു. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് പ്രശാന്തി ഗാര്‍ഡന്‍ നിർമ്മിക്കുന്നത്. ഒക്ടോബർ 31 നകം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സച്ചിൻ ദേവ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ