Tag: NIT
Total 1 Posts
ഗാന്ധി ഘാതകന് ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള കമന്റ്; കോഴിക്കോട് എന്‍.ഐ.ടിയിലെ പ്രഫസര്‍ക്കെതിരെ കേസ്
കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി ഘാതകന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റിട്ട എന്‍.ഐ.ടി.യിലെ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഐ.പി.സി 153 പ്രകാരം കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം എന്ന കുറ്റത്തിനാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിന് നല്കിയ പരാതിയിലാണ് നടപടി. ‘ഇന്ത്യയെ രക്ഷിച്ച