Tag: Malayankeezhu
Total 1 Posts
ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)
തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി. ഇനി മുതല്‍ ജോലിക്ക്